
ചപ്പാത്തി എന്നത് മിക്ക ആൾക്കാർക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും ഒക്കെ പലപ്പോഴും വീടുകളിൽ തയ്യാറാക്കുന്ന വിഭവവുമാണ് ചപ്പാത്തി. പക്ഷെ കുറച്ചു നേരം ഇരുന്നാൽ ചപ്പാത്തി കട്ടിയായി പോകും എന്നത് ഒരു പ്രശ്നമാണ്. ദീർഘനേരം ചപ്പാത്തി സോഫ്റ്റായി ഇരിക്കാൻ ഒരു ട്രിക്ക് ഉണ്ട്. പാലാണ് ഇക്കാര്യത്തിൽ നമ്മുടെ സഹായി. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അതിനൊപ്പം അല്പം പാൽ കൂടി ചേർത്താൽ മതി നമ്മൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. കൂടാതെ ചപ്പാത്തിയുടെ രുചി വർധിപ്പിക്കാനും ഈ രീതിയിൽ […]
The post ചപ്പാത്തി സോഫ്റ്റാകുന്നില്ലേ? ഈ ഒരൊറ്റ ട്രിക്ക് മതി സോഫ്റ്റാക്കാൻ appeared first on Kairali News | Kairali News Live.
