
ആഴ്ചയിലുടനീളം നീണ്ടു നിന്ന മുന്നേറ്റത്തിന് വിരാമമിട്ട് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും 0.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.സെൻസെക്സ് 504 പോയിന്റ് നഷ്ടത്തോടെ 83,313.93ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 133 പോയിന്റ് താഴ്ന്ന് 25,642.80ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50യിലെ 30 ഓഹരികളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹിൻഡാൽക്കോ, എറ്റേണൽ, ഭാരതി എയർടെൽ, ബിഇഎൽ, എസ്ബിഐ ലൈഫ് എന്നിവയാണ് പ്രധാന നഷ്ടക്കാർ.നിഫ്റ്റി ബാങ്കും മിഡ്ക്യാപ് സൂചികയും ഇടിവ് രേഖപ്പെടുത്തി.ഐടി ഓഹരികളിലെ […]
The post ചരിത്ര മുന്നേറ്റത്തിനൊടുവിൽ തകർന്ന് വീണ് ഇന്ത്യൻ ഓഹരി വിപണി appeared first on Kairali News | Kairali News Live.
