
ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം സൃഷ്ട്ടിക്കാൻ നാസയുടെ ആർട്ടിമിസ്-2 ദൗത്യം തയ്യാറെടുക്കുന്നു. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം നീണ്ട 54 വർഷങ്ങൾ പിന്നിടുമ്പോഴാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് നാസ നിലവിൽ ലക്ഷ്യമിടുന്നത്. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. നാലംഗ ബഹിരാകാശ സംഘമാണ് പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ പങ്കാളികളാകുന്നത്. ചന്ദ്രനെ ചുറ്റിയ ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തും. ലോകത്തിലെ […]
The post ചരിത്രം കുറിക്കാൻ നാസ! ; 54 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് appeared first on Kairali News | Kairali News Live.
