
സിഡ്നിയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് സ്വന്തമാക്കിയത് തന്റെ 37-ാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറി മാത്രമല്ല, ഒരു കൂട്ടം റെക്കോർഡുകൾ കൂടിയാണ്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് പരക്കെ കരുതപ്പെടുന്ന സ്മിത്ത് ആ വിശ്വാസം അരക്കെട്ടുറപ്പിക്കുന്ന പ്രകടനങ്ങളാണ് കളിക്കളത്തിൽ പ്രദർശിപ്പിക്കുന്നത്. സിഡ്നിയിൽ ആദ്യ ഇന്നിങ്സിൽ 138 റൺസുകൾ നേടിയ സ്മിത്ത് ടീമിനെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ 567 റൻസുകൾ നേടി […]
The post ചരിത്രം തിരുത്തി സ്റ്റീവ് സ്മിത്ത്; ഇനി മുന്നിൽ ബ്രാഡ്മാൻ മാത്രം appeared first on Kairali News | Kairali News Live.
