
ഇന്ത്യയൊട്ടാകെ വൈദ്യുതി വിതരണ കമ്പിനികള്‍ക്കായി ഒരു കോടി സ്മാർട്ട് മീറ്ററുകൾ വിതരണം ചെയ്ത് ചരിത്രം കുറിച്ച് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്. ലക്ഷ്യമിട്ടിരുന്ന സമയ പരിധിക്ക് ആഴ്ചകള്‍ മുന്നേയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. 2024ൽ പ്രവര്‍ത്തനം ആരംഭിച്ച അദാനി എനർജി സൊല്യൂഷൻസ്, 24 മാസത്തിനുള്ളിലാണ് ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി സ്മാര്‍ട്ട് മീറ്ററുകള്‍ കൂടി വിതരണം ചെയ്യുമെന്ന് അദാനി എനർജി സൊല്യൂഷൻസ് അറിയിച്ചു. ഇന്ത്യയിലെ മുൻനിര അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർസർവീസ് […]
The post ചരിത്രനേട്ടവുമായി ‘അദാനി എനര്‍ജി സൊല്യൂഷന്‍സ്’; നിശ്ചിത സമയപരിധിക്ക് മുന്നേ ഒരുകോടി സ്മാര്‍ട്ട് മീറ്ററുകള്‍ വിതരണം ചെയ്തു appeared first on Kairali News | Kairali News Live.
