
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. രാവിലെ കുറഞ്ഞ വിലയിൽ ആണ് ഉച്ച കഴിഞ്ഞതോടെ വർധനവ് ഉണ്ടായിരിക്കുന്നത്. രാവിലെ പവന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,11,280 രൂപയായിരുന്നു. എന്നാല്‍ 1,600 രൂപ ഉച്ചയോടെ വര്‍ധിച്ചു. ഇതോടെ പവന് 1,12,880 രൂപ ആയി. ഗ്രാമിന് രാവിലെ 130 രൂപ കുറഞ്ഞ് 14040 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച് 14,110 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ആണ് […]
The post ചാഞ്ചാടിയാടി സ്വർണവില; ഉച്ച കഴിഞ്ഞതോടെ വില ഇടിഞ്ഞു appeared first on Kairali News | Kairali News Live.
