
പുതുപ്പള്ളിയിൽ BJP – കോൺഗ്രസ് രാഷ്ട്രീയ നാടകം. ചാണ്ടി ഉമ്മൻ്റെ എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി BJP. മാർച്ച് നടത്തിയ നേതാക്കളെയും പ്രവർത്തകരെയും സ്വീകരിച്ച് ചാണ്ടി ഉമ്മൻ. ചാണ്ടിയുമായി സൗഹൃദം പങ്കിട്ട് എൻ. ഹരി ഉൾപ്പെടെയുള്ള BJP നേതാക്കൾ. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ആയിരുന്നു ബിജെപിയുടെ എംഎൽഎ ഓഫീസ് മാർച്ച്. തന്റെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ ചാണ്ടി ഉമ്മൻ എംഎൽഎ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. ബിജെപി നേതാക്കളുമായി ചാണ്ടി സൗഹൃദ സംഭാഷണവും നടത്തി. Also […]
The post ചാണ്ടി ഉമ്മനെതിരെ കൈ ഉയർത്തി വന്ന ബിജെപി നേതാക്കൾ കൈ കൊടുത്ത് പിരിഞ്ഞു; പുതുപ്പള്ളിയിൽ BJP – കോൺഗ്രസ് രാഷ്ട്രീയ നാടകം appeared first on Kairali News | Kairali News Live.
