
കേരള സര്‍വകലാശാല വൈസ് ചാൻസലർ ഡോ. മോഹനന് കുന്നുമ്മലിന് തിരിച്ചടി. മുൻ രജിസ്ട്രാർ കെ എസ് അനിൽ കുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചാർജ് നോട്ടീസിന്മേലുള്ള തുടർ നടപടികളും ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞു. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ താൽക്കാലിക രജിസ്ട്രാർ ആയിരുന്ന […]
The post ചാര്‍ജ് മെമ്മോയ്ക്ക് സ്റ്റേ; കേരള സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മലിന് തിരിച്ചടി appeared first on Kairali News | Kairali News Live.
