
തൃശൂർ ചാലക്കുടിയിൽ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ഘടകകക്ഷികൾ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഘടകകക്ഷികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ്, ആർ എസ് പി, സി എം പി എന്നി ഘടകകക്ഷികളിലെ നേതാക്കളാണ് യുഡിഎഫിനെതിരെയും കോൺഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസിന്റെ മാടമ്പിത്തര നടപടികൾക്കെതിര കൂടിയാണ് ഘടകകക്ഷികളുടെ പ്രതിഷേധം. യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കും എന്ന് നേതാക്കാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഘടകകക്ഷികളെ യുഡിഎഫ് ചർച്ചകൾക്ക് പോലും വിളിക്കുന്നില്ല. ALSO READ: ജനവിധിയെ […]
The post ചാലക്കുടിയിൽ യുഡിഎഫിനെതിരെ ഘടകകക്ഷികൾ; നേതൃത്വം ഉറക്കം നടിക്കുന്നു, കോൺഗ്രസിന്റേത് മാടമ്പിത്തരമെന്നും രൂക്ഷവിമർശനം appeared first on Kairali News | Kairali News Live.
