
ദില്ലിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഒരു വ്യത്യസ്തമായ വെൻഡിംഗ് മെഷീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനൊരു കാരണവുമുണ്ട്. സാധാരാണ ചിപ്സുകളും സോഡാ ക്യാനുകളും ആണ് വെൻഡിംഗ് മെഷീനുകളിൽ കാണാൻ സാധിക്കുക. എന്നാൽ ഇവിടെയുള്ള വെൻഡിംഗ് മെഷീനുകളിൽ അടിവസ്ത്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. ഒരു യാത്രക്കാരി പങ്കുവെച്ച വീഡിയോയിൽ, മെട്രോ സ്റ്റേഷനിൽ ഇത്തരമൊരു നൂതനമായ മാറ്റം കണ്ട് അവർ […]
The post ചിപ്സിനും സോഡയ്ക്കും പകരം അടിവസ്ത്രം ലഭിക്കുന്ന വെൻഡിംഗ് മെഷീൻ ! ചർച്ചയായി ദില്ലി മെട്രോ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ appeared first on Kairali News | Kairali News Live.
