
അക്ഷരങ്ങളിലൂടെ ഒരുങ്ങുന്ന നിത്യസ്മാരകങ്ങളാണ് പുസ്തകങ്ങൾ. ഒരു കുഞ്ഞ് ബാലൻ അവന്റെ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സിൽ നിറഞ്ഞുനിന്ന നന്മകൊണ്ടും ഒരു കിണർ ഒരുക്കി. കാരുണ്യത്തിന്റെ ഉറവയായി മാറിയ ‘റിയാന്റെ കിണർ’ അബ്ദുള്ള കുട്ടി മാഷ് എഴുതിയപ്പോൾ ലോകത്തിന്റെ ഒരു കോണിൽ നടന്ന സംഭവം നമ്മുടെയും മനസിൽ നന്മയും സമാധാനവും സ്നേഹവുമെല്ലാം നിറയ്ക്കുന്ന ഒരു പുസ്തകമായി മാറി. റിയാന്റെ കിണറിനു ശേഷം അബ്ദുള്ള കുട്ടി മാഷ് എഴുതിയ പുസ്തകമാണ് ‘ഓരോ പറവയും ഓരോ രഹസ്യമാകുന്നു’. പുത്രവാത്സല്യത്തിന്റെ,നിസ്സഹായതയുടെ, സഹനത്തിന്റെ, സ്നേഹത്തിന്റെ അക്ഷരങ്ങളാൽ […]
The post ചിരന്തനമായ അക്ഷര സാക്ഷ്യമായെത്തിയ ഒരു കത്ത് appeared first on Kairali News | Kairali News Live.
