

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി സമ്മാനദാനം നിർവഹിക്കും. കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കിയായിരുന്നു സംസ്ഥാന സർക്കാർ മെഗാക്വിസ് സംഘടിപ്പിച്ചത്. ഇതിന്റെ ആദ്യ എഡിഷൻ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങുമാണ് തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുക. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചയ്ക്ക് 1.30 ന് സ്കൂൾ വിഭാഗം മത്സരവും നടക്കും. Also read: നിർണ്ണയത്തിൽ […]
The post ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 22ന്; മുഖ്യമന്ത്രി സമ്മാനദാനം നിർവഹിക്കും appeared first on Kairali News | Kairali News Live.