
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന ചില നിർണ്ണായക ലക്ഷണങ്ങൾ ചുണ്ടുകളിൽ പ്രകടമാകാറുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? വിശ്വസിക്കണം. ചുണ്ടുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി കാട്ടിത്തരും. ചുണ്ടുകൾക്ക് പെട്ടെന്ന് നീലയോ പർപ്പിൾ നിറമോ വരുന്നത് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന് ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനൊപ്പം ശ്വാസംമുട്ടലും അമിതമായ തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ […]
The post ചുണ്ട് നോക്കിയാൽ അറിയാം ഹാർട്ട് സേഫ് ആണോന്ന് ! എങ്ങനെയാണെന്ന് അല്ലെ ? appeared first on Kairali News | Kairali News Live.
