
യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ എവിടെയും കാത്തിരിക്കാൻ ആളുകൾ താത്പര്യപ്പെടാറില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല, വിമാനത്താവളങ്ങൾ എന്നത് വെറും യാത്രാമധ്യേയുള്ള ഇടത്താവളങ്ങൾ മാത്രമായിരുന്ന കാലം കഴിഞ്ഞു. ഇന്ന് യാത്രക്കാരുടെ യാത്രാനുഭവത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ആഡംബര കേന്ദ്രങ്ങളായി അവ പരിണമിച്ചിരിക്കുന്നു. ഷോപ്പിംഗ് കേന്ദ്രങ്ങൾ, രുചികരമായ ഭക്ഷണശാലകൾ, അതിമനോഹരമായ ലോഞ്ചുകൾ എന്നിവയാൽ സമ്പന്നമാണ് ഇന്നത്തെ പല വിമാനത്താവളങ്ങളും. ബിസിനസ് ട്രാവലർ (Business Traveller) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ആഡംബര വിമാനത്താവളങ്ങൾ ഏതൊക്കെയാണെന്ന് […]
The post ചെന്നിരുന്നാൽ പിന്നെ തിരിച്ചു വരാൻ തോന്നാത്തയിടങ്ങൾ; ലോകത്തിലെ ഏറ്റവും മികച്ച 5 ആഡംബര വിമാനത്താവളങ്ങൾ ഇവയാണ് appeared first on Kairali News | Kairali News Live.
