
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വന്ന പുതിയ പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരം. രാഹുലിനെതിരെ മുമ്പ് നല്കപ്പെട്ടിട്ടുള്ള പരാതികളിലേതിന് സമാനമായുള്ള പീഡനം, നിർബന്ധിച്ചുള്ള ഗർഭഛിദ്രം എന്നിവക്ക് പുറമേ സാമ്പത്തിക ചൂഷണവും നടത്തിയതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകി പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി രാഹുൽ തരണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പലപ്പോഴായി പണം വാങ്ങിയെന്നും എന്നാൽ ഫ്ലാറ്റ് വാങ്ങൽ നടന്നില്ലെന്നും യുവതി പറയുന്നു. ഇതിന് […]
The post ചെരുപ്പ് വാങ്ങാനെന്ന പേരിൽ അതിജീവിതയിൽ നിന്നും വാങ്ങിയത് 10000 രൂപ; പീഡനത്തിന് പുറമെ രാഹുൽ നടത്തിയത് കടുത്ത സാമ്പത്തിക ചൂഷണവും appeared first on Kairali News | Kairali News Live.
