

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ പ്രമുഖ സാന്നിധ്യമാണ് യൂസ് വേന്ദ്ര ചെഹല്‍. കഴിഞ്ഞമാസമാണ് ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറായി ചെഹല്‍ മാറിയത്. മാതൃദിനത്തില്‍ തന്റെ വിജയം അമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ് താരമായ ചെഹല്‍. ”ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ കായികവിനോദത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തുമായിരുന്നു. എല്ലാ ഒരുക്കാന്‍ ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് എന്റെ അമ്മ (സുനിത ചെഹല്‍) എഴുന്നേല്ക്കുമായിരുന്നു. എനിക്ക് വേണ്ടി അവര്‍ തയ്യാറാക്കുന്ന ഡയറ്റ് ഞങ്ങള്‍ കൃത്യമായി പിന്തുടരുമായിരുന്നു. ഇപ്പോഴും പ്രതിസന്ധികള്‍ […]
The post ചെഹല്‍ കുരുത്തംകെട്ടവനെങ്കിലും ക്രിക്കറ്റിനോട് ആത്മാര്‍ഥയുള്ളവന്‍; മാതൃദിനത്തില്‍ ചെഹലിനെപ്പറ്റി അമ്മ appeared first on Kairali News | Kairali News Live.