
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുത ആഘാതമേറ്റ് മരിച്ച മിഥുന്റെ കുടുമ്പത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെച്ച് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി. മിഥുന്റെ കുടുമ്പത്തിന് ഈ മാസം 24 ന് താക്കോൽ കൈമാറിയേക്കും. 2025 ജൂലൈ 17 നാണ് നാടിനെ നടുക്കിയ ദുരന്തത്തിലാണ് മിഥുൻ വിട പറഞ്ഞത്. കെ എസ് ടി എ, സ്കൂൾ മാനേജ്മെന്റ്, വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകൾ മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകിയിരുന്നു. ഇതിന് പുറമെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിഥുന്റെ […]
The post ചേർത്ത് പിടിച്ച് സർക്കാർ: മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ ഈ മാസം കൈമാറും appeared first on Kairali News | Kairali News Live.
