
ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് നാസ. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം സാധ്യമാക്കാനുള്ള പരീക്ഷണങ്ങൾക്കിടെ ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭക്ഷണം. ചൊവ്വയിലെത്തുന്ന മനുഷ്യർ ഭൂമിയെ ആശ്രയിക്കാതെ അവിടെ എങ്ങനെ ഭക്ഷണം കണ്ടെത്തും എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കായി 6.75 കോടി രൂപ (750,000 ഡോളർ) സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും നടത്തുന്ന ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ‘ഡീപ് സ്പേസ് ഫുഡ് ചലഞ്ച്: മാർസ് […]
The post ചൊവ്വയിൽ എത്തിയാൽ എന്ത് കഴിക്കും? ഉത്തരം നൽകിയാൽ നാസ നൽകുന്നത് 6.75 കോടി രൂപ! വമ്പൻ അവസരം കൈവിടരുത് appeared first on Kairali News | Kairali News Live.
