
ഛത്തീസ്ഗഢിലെ റായ്പൂരിൽ 19-കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രതികളിലൊരാൾ ഛത്തീസ്ഗഢ് പോലീസിന്റെ എമർജൻസി റെസ്പോൺസ് നമ്പറായ 112-ലെ ഡ്രൈവറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ റിപ്പോർട്ട് പ്രകാരം, പ്രതികളിലൊരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാൾ വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചു വരുത്തി, തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്ന മറ്റ് നാല് പേരുമായി ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം […]
The post ഛത്തീസ്ഘട്ടിൽ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളായ മൂന്ന് പേർ ഒളിവിൽ, 2 പേരെ അറസ്റ്റ് ചെയ്തു appeared first on Kairali News | Kairali News Live.
