
അസം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ ആശങ്കയറിയിച്ചും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. അസമിൽ രണ്ടാമതും അധികാരത്തിലേറിയ ഹിമന്ത ബിശ്വ ശർമ, ബംഗാളിലെ പ്രഥമ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ന്യൂനപക്ഷങ്ങളെ ഉൾകൊണ്ടുള്ള സമീപനം വേണമെന്ന് ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടത്. അസമിലെ ഏകീകൃത സിവിൽകോഡ്, മുസ്ലിം വംശീയ-ദ്രുവീകരണ നടപടികൾ, പശ്ചിമ ബംഗാൾ മദ്റസകളിലെ […]
The post ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കണം; ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ആശങ്കയറിയിച്ച് ഗ്രാൻഡ് മുഫ്തി appeared first on Kairali News | Kairali News Live.
