
ഇന്ത്യക്കാരുടെ ജനപ്രിയ ഇരുചക്രവാഹനമായി ഹോണ്ട തുടരും. കഴിഞ്ഞ വർഷം ഡിസംബറിൽ ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 4,46,048 യൂണിറ്റുകളെന്നാണ് റിപ്പോർട്ട്. ഹോണ്ടയുടെ ഡിമാൻഡ് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിറ്റ 4.46 ലക്ഷത്തിൽ ആഭ്യന്തര വിപണിയിൽ 3.92 ലക്ഷവും കയറ്റുമതി ചെയ്തത് 53,742 യൂണിറ്റുകളുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 3% വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എച്ച്എംഎസ്ഐ ഉൽപ്പന്ന ശ്രേണിയിലെ രണ്ട് വിഭാഗങ്ങളിലുമുള്ള (മോട്ടോർ സൈക്കിൾ & സ്കൂട്ടർ) വർദ്ധിച്ച ആവശ്യകതയാണ് […]
The post ജനപ്രിയ ഇരുചക്രവാഹനം ഹോണ്ട തന്നെ; ഡിസംബറിൽ വിറ്റഴിച്ചത് 4.46 ലക്ഷം യൂണിറ്റുകൾ appeared first on Kairali News | Kairali News Live.
