
കാസർകോഡ് പുല്ലൂര്‍ – പെരിയ പഞ്ചായത്തിൽ കൈകോർത്ത് യുഡിഎഫും ബിജെപിയും. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപി അംഗത്തിന്റെ പിന്തുണയോടെ മൂന്ന് കോൺഗ്രസ് – ലീഗ് വനിത അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥിരം സമിതി തെരഞ്ഞെടുപ്പിലുടനീളം കോ-ലീ-ബി സഖ്യം തുടരാനാണ് തീരുമാനം. പുല്ലൂർ – പെരിയ ഗ്രാമ പഞ്ചായത്ത് പരസ്യമായ കോ-ലീ-ബി സഖ്യത്തിലൂടെ ‘താമരകൈ’ മാറ്റത്തിന്റെ കാസര്‍ഗോട്ടെ മറ്റത്തൂർ മോഡലാവുകയാണ്. ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികളിൽ വനിതാ അംഗങ്ങളുടെ സംവരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോലീബി സഖ്യം വിജയിച്ചു. […]
The post ജനവിധിയെ വെല്ലുവിളിച്ച് UDF; പുല്ലൂര്‍ – പെരിയ പഞ്ചായത്തിൽ ‘താമരകൈ’മാറ്റം, സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ഉടനീളം കോ-ലീ-ബി സഖ്യം appeared first on Kairali News | Kairali News Live.
