
ജനഹൃദയങ്ങളിലേറി എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ യാത്ര പര്യടനം തുടരുന്നു. രണ്ടാം ദിവസം കാസർഗോഡ് ജില്ലയിലാണ് വികസന മുന്നേറ്റ ജാഥയുടെ പര്യടനം. വൈകുന്നേരം ജാത കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് രണ്ടാം ദിനം ഉദുമ നിയോജകമണ്ഡലത്തിലെ പെരിയാട്ടടുക്കത്തേക്ക് ആവേശോജ്വല സ്വീകരണം. കേന്ദ്ര ബജറ്റിൽ കേരളത്തിന് ശുദ്ധ ശൂന്യം. കേരളത്തെ പുറന്തള്ളാനാണ് നീക്കമെങ്കിൽ കേന്ദ്രത്തിൻ്റെ സഹായമില്ലാതെ തന്നെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന നാടായി കേരളത്തെ മാറ്റുമെന്ന് എം വി ഗോവിന്ദൻ […]
The post ജനഹൃദയങ്ങളിലേറി എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ യാത്ര പര്യടനം ഇന്ന് കണ്ണൂരിൽ പ്രവേശിക്കും appeared first on Kairali News | Kairali News Live.
