
2026 ജനുവരി മാസം അടുപ്പിച്ച് 4 ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. അവധി ദിനങ്ങളോടൊപ്പം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ബാങ്കുകൾ 4 ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ടായത്. ബാങ്ക് ജീവനക്കാരുടെയും സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ ആഴ്ചയില്‍ 5 ദിവസമായി പരിമിതപ്പെടുത്തണം എന്നതാണ് പണിമുടുക്കുന്നവരുടെ ആവശ്യം. അതിന്റെ ഭാഗമായാണ് 2026 ജനുവരി 27ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജനുവരി 24 […]
The post ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ്മുകള്‍ കാലിയായേക്കും appeared first on Kairali News | Kairali News Live.
