
ജമാത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കുമെതിരായുള്ള വിമർശനം മുസ്ലീങ്ങൾക്ക് എതിരെയുള്ള വിമർശനമാണെന്ന എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശത്തിന് വ്യക്തമായ മറുപടി നൽകി എഎ റഹിം. മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയെയും രാഷ്ട്രീയമായി വിമർശിച്ചാൽ അതെങ്ങനെയാണ് ഒരു മതത്തിനെതിരെ ആകുന്നതെന്ന് എഎ റഹിം ചോദിച്ചു. അങ്ങനെയാണെങ്കിൽ ആർ എസ് എസിനും ബിജെപിക്കുെ എതിരെ സംസാരിക്കുന്നത് ഹിന്ദു മതത്തിന് എതിരെ ആണെന്ന് പറയുമോ എന്നദ്ദേഹം ചോദിച്ചു. പോപ്പുലർ ഫ്രണ്ടിനും ജമാത്തെ ഇസ്ലാമിക്കും എതിരെ […]
The post ജമാത്തെ ഇസ്ലാമിക്കെതിരായ പരാമർശം ഒരു സമുദായത്തെ ലക്ഷ്യം വച്ചാണെന്ന എൻകെ പ്രേമചന്ദ്രന്റെ പരാമർശത്തിന് തകർപ്പൻ മറുപടിയുമായി എഎ റഹിം appeared first on Kairali News | Kairali News Live.
