
ആസ്സാമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് കേരളം ആതിഥേയരായ അസമിനെ നേരിടും. സിലാപഥർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് നടക്കുന്ന ഈ നിർണായക മത്സരം സെമി ഫൈനൽ ടിക്കറ്റിനായുള്ള കടുത്ത പോരാട്ടമായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് കേരളം കാഴ്ചവച്ചത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് കേരളത്തിന്റെ ഗ്രൂപ്പ് ഘട്ട റെക്കോർഡ്. പഞ്ചാബിനെ 3-1ന് തോൽപിച്ച് ആരംഭിച്ച കേരളം, റെയിൽവേസിനോട് സമനില വഴങ്ങി. പിന്നീട് ഒഡിഷയെയും മേഘാലയെയും […]
The post ജയം മാത്രം ലക്ഷ്യം: സന്തോഷ് ട്രോഫി ക്വാർട്ടറിൽ അസമിനെതിരെ കേരളം appeared first on Kairali News | Kairali News Live.
