
ജെ എൻ യു ക്യാമ്പസിൽ വിവാദ മുദ്രവാക്യ ഉയർത്തിയ സംഭവത്തിൽ, വിശദീകരണവുമായി ജെഎൻയു സ്റ്റുഡൻസ് യൂണിയൻ. 2020 ജനുവരി 5ന് ക്യാമ്പസിൽ ഉണ്ടായ അക്രമത്തിന്റെ വാർഷികത്തിൽ സംഘടിപ്പിച്ച ജാഗ്രത സദസ് ആണ് നടന്നത് എന്ന് സ്റ്റുഡന്റസ് യൂണിയൻ വ്യക്തമാക്കി. ഇതിനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നു. സത്യം പറയേണ്ട മാധ്യമങ്ങളിൽ ചിലർ അപവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചതായും സ്റ്റുഡന്റസ് യൂണിയൻ ആരോപിച്ചു. ഇത്തരം ശ്രമങ്ങളെ ജെ എൻ യു സ്റ്റുഡൻസ് യൂണിയൻ അപലപിക്കുന്നതായും അവർ വ്യക്തമാക്കി. ദില്ലി കലാപ ഗൂഢാലോചന കേസിൽ […]
The post ജെഎൻയു മുദ്രവാക്യ വിവാദം: ‘മാധ്യമങ്ങൾ അപവാദം പ്രചരിപ്പിച്ചു’; അപലപിച്ച് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ appeared first on Kairali News | Kairali News Live.
