
ടി. ജെ. ശ്രീലാൽ “Sonia calls Jose, invites KC(M) to rejoin UDF.” ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഇന്നത്തെ പ്രധാന തലക്കെട്ടാണിത്. തലക്കെട്ട് വായിച്ചാൽ തന്നെ കേരള രാഷ്ട്രീയത്തിൽ വലിയൊരു നീക്കത്തിന്റെ സൂചനയെന്ന തോന്നൽ സ്വാഭാവികമാണ്. എന്നാൽ വാർത്ത മുഴുവനായി വായിക്കുമ്പോൾ, അത് ഉറച്ച വിവരത്തേക്കാൾ കൂടുതൽ രാഷ്ട്രീയ അഭ്യൂഹങ്ങളുടെ കൂട്ടായ്മയാണെന്ന സംശയം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണി നടത്തിയ കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് […]
The post ജോസ് കെ. മാണിയെ സോണിയ വിളിച്ചോ? വാർത്തയും യാഥാർത്ഥ്യവും തമ്മിലെ വിടവ് appeared first on Kairali News | Kairali News Live.
