
മലയാളികളുടെ സ്വീകരണമുറിയെ ത്രസിപ്പിച്ച, പിടിച്ചിരുത്തി സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. സിനിമയുടെ രണ്ടു ഭാഗങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ ആളുകൾ ആവേശത്തിലാണ്. ഒന്നാം ഭാഗം തീയറ്ററുകളെ ഹരം കൊള്ളിച്ചപ്പോൾ കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ദൃശ്യം 2 ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് […]
The post ജോർജുകുട്ടിയും കുടുംബവും എത്തുന്നു; ദൃശ്യം 3 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.
