
കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ദളിത് നേതാക്കളെ ഉൾപ്പെടുത്താത്തതിനെതിരെ ദളിത് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഞങ്ങൾക്ക് സീറ്റ് തരാത്തതിന് പിന്നിലെ പ്രേരക ശക്തി ആരാണെന്ന് അറിയില്ലെന്നും, ഒരാൾക്കും സീറ്റ് നൽകാതിരുന്നതിലൂടെ തങ്ങളെ അവഹേളിച്ചുവെന്നും നേതാക്കൾ വിമർശിച്ചു. ദളിത് സംഘടനയായതിനാലാണോ ഈ അവഗണനയെന്ന ചോദ്യവും നേതാക്കൾ ഉയർത്തി. കോൺഗ്രസിന്റെ എല്ലാ സമരങ്ങളിലും പ്രതിഷേധങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു.ഉത്തരവാദിത്തമുള്ള നേതാക്കൾ കാരണം വ്യക്തമാക്കണം. നേതൃത്വത്തിന്റെ ശ്രദ്ധ നേടുന്നതിനായാണ് ഇപ്പോഴത്തെ പ്രതിഷേധമെന്നും വ്യക്തമാക്കി. കാരണം വ്യക്തമാക്കിയതിന് ശേഷം […]
The post ഞങ്ങളിൽ ആർക്കും സീറ്റ് തരാതെ അവഹേളിച്ചു, ദളിത് സംഘടന ആയതു കൊണ്ടാണോ?; പാർട്ടിയിലെ വിവേചനത്തെ വിമർശിച്ച് ദളിത് കോൺഗ്രസ് appeared first on Kairali News | Kairali News Live.
