ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ യുവതി ഒളിച്ചിരുന്നത് കൊടുംകാട്ടിൽ

ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ യുവതി ഒളിച്ചിരുന്നത് കൊടുംകാട്ടിൽ

nainital-taxi-driver-rape-attempt-woman-escapes-to-forest

ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിൽ യുവതിക്ക് നേരെ ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഡൽഹി സ്വദേശിനിയായ 31-കാരി, ജീവൻ നിലനിർത്താൻ കൊടുംകാട്ടിൽ ഒളിച്ചിരുന്നത് ഒരു രാത്രി മുഴുവൻ. സംഭവത്തിൽ പൈൻസ് ഭാവലി റോഡ് സ്വദേശിയായ ടാക്‌സി ഡ്രൈവർ ദീപക് സിങ് ബോറയെപോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഡൽഹിയിൽ നിന്നെത്തിയ യുവതി കഥ്‌ഘോഡാമിൽ നിന്ന് നൈനിറ്റാളിലേക്ക് ദീപക് സിംഗിന്റെ ടാക്‌സിയിൽ യാത്ര തിരിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ പത്‌വദാംഗർ മേഖലയിലെ വിജനമായ […]

The post ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ യുവതി ഒളിച്ചിരുന്നത് കൊടുംകാട്ടിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ… | Boolokam