
ആലപ്പുഴ കൊമ്മാടിയിലെ അഞ്ജലി ഓഡിറ്റോറിയത്തിൽ ടാലൻ്റഡ് ബാങ്കേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ടിബിയുടെ ഈ വർഷത്തെ പരിപാടികൾക്ക് ഇന്ന് തുടക്കമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാങ്ക് ജീവനക്കാരാണ് പരിപാടിയുടെ ഭാഗമായി ഇവിടെ ഒത്തുകൂടിയത്.കലയും ജോലിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ ടിബി രൂപംകൊണ്ടത് 2016-ലായിരുന്നു. തുടർന്ന് 2018 മുതൽ എല്ലാ വർഷവും വിവിധ കലാപരിപാടികളുമായി സംഘടന സജീവമാണ്. also read: വെയില് കണ്ട് പേടിക്കേണ്ട… മഴ വരുന്നുണ്ട്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ […]
The post ടാലൻ്റഡ് ബാങ്കേഴ്സിന്റെ ഈ വർഷത്തെ പരിപാടികൾക്ക് തുടക്കം appeared first on Kairali News | Kairali News Live.
