
വയനാട്ടിൽനിന്നുള്ള കോൺഗ്രസിന്റെ ഒരു എംഎൽഎയാണ് ടി സിദ്ദിഖ്. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, ഒരുമാതിരി കോൺഗ്രസുകാരെ പോലെ, പറയുന്ന വാക്കിന് ഒരു വിലയുമില്ല. മുണ്ടക്കൈയിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ജനുവരി പത്തിനകം നടക്കുമെന്ന് സിദ്ദിഖ് എംഎൽഎ പറഞ്ഞത് ഇക്കഴിഞ്ഞ ഡിസംബർ 28നാണ്. ഈ ഡിസംബർ 28ന് ദിവസങ്ങൾക്ക് മുമ്പ് സിദ്ദിഖ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കോൺഗ്രസിന്റെ സ്ഥാപനകദിനമായ ഡിസംബർ 28ന് തറക്കല്ലിടൽ നടത്തുമെന്നായിരുന്നു അത്. എന്നാൽ ഡിസംബർ 28ന് കോൺഗ്രസുകാരുടെ പ്രിയപ്പെട്ട മീഡിയാവൺ ചാനലിനോട് സംസാരിക്കവെ സിദ്ദിഖ് […]
The post ടി സിദ്ദിഖേ, ഇന്ന് ജനുവരി പത്താണ് കേട്ടോ; വെറുതേ ഒന്ന് ഓർമിപ്പിച്ചെന്ന് മാത്രം… appeared first on Kairali News | Kairali News Live.
