
ഇന്ത്യ 2026 ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ടീമുകളിലൊന്നാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി അഭിപ്രായപ്പെട്ടു. നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യ, 2023 ഒക്ടോബർ മുതൽ ഇതുവരെ കളിച്ച ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 51 ജയവും വെറും 8 തോൽവിയും മാത്രമുള്ള അതിശക്തമായ റെക്കോർഡോടെയാണ് ടൂർണമെന്റിലേക്ക് കടക്കുന്നത്. ഈ സ്ഥിരത തന്നെയാണ് ഇന്ത്യയെ മറ്റു ടീമുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതെന്നും ധോണി ചൂണ്ടിക്കാട്ടി. “ഒരു നല്ല ടീമിന് വേണ്ടതെല്ലാം ഈ ഇന്ത്യൻ ടീമിലുണ്ട്. അനുഭവസമ്പത്ത് വളരെയധികമാണ്. ഈ […]
The post ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ടീം ഇതാണ്!’ മുന്നറിയിപ്പുമായ് ധോണി appeared first on Kairali News | Kairali News Live.
