
ഏകദിന മത്സരങ്ങളിൽ നിന്നും ടെസ്റ്റുകളിൽ നിന്നും വിഭിന്നമായി കൂറ്റനടികളുടെയും അതിവേഗ സ്കോറിങ്ങിന്റെയും അരങ്ങായാണ് ടി20 മത്സരങ്ങളെ കാണുന്നത്. എന്നാൽ അതിവേഗ ഫോർമാറ്റിലും കൂട്ടുകെട്ടുകൾക്ക് വലിയ സ്ഥാനമുണ്ടെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. ഇതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് കൂട്ടുകെട്ടുകൾ 3. കുമാർ സംഗക്കാര–മഹേല ജയവർധന (166 റൺസ്)2010ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ, സംഗക്കാരയും ജയവർധനും രണ്ടാം വിക്കറ്റിൽ 166 റൺസ് അടിച്ചുകൂട്ടി. ജയവർധൻ 98* (56 ബാൾസ്), റൺസ് നേടിയപ്പോൾ സംഗക്കാര 68 […]
The post ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകൾ ഏതെന്നറിയാമോ? appeared first on Kairali News | Kairali News Live.
