
2024-ൽ നേടിയ ടി 20 ലോകകപ്പിലെ കിരീടം നിലനിർത്താൻ യുഎസിനെതിരായ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഉണ്ടാകുമെന്ന് പ്രവചിച്ചു ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചഹാൽ. ചഹാലിന്റെ അഭിപ്രായത്തിൽ അഭിഷേക് ശർമയോടൊപ്പം ഓപ്പണറായി സഞ്ജു സാംസൺ ഉണ്ടാകും. ശർമ്മയുടെ സാഹസികമായ പവർ പ്ലേ ഹിറ്റിംഗും സഞ്ജുവിന്റെ ക്ലാസും ടീമിന് മികച്ച തുടക്കം നൽകുമെന്ന് ചഹാൽ പറയുന്നു. Also Read: ആതിഥേയരെ തകർത്ത് കേരളം; സെമിയിൽ എതിരാളികൾ പഞ്ചാബ് സഞ്ജുവിന്റെ നിറം മങ്ങിയ പശ്ചാത്തലത്തിൽ മാരക […]
The post ടി20 ലോകകപ്പ്: യുഎസിന് എതിരായ കളിയിൽ സഞ്ജു ഉണ്ടാകുമോ? അറിയാം,ഇന്ത്യൻ താരത്തിന്റെ പ്രവചനം appeared first on Kairali News | Kairali News Live.
