
ടി20 ലോകകപ്പിനുള്ള ശ്രീലങ്കയുടെ ടീമിനെ ദാസുൻ ഷനാക്ക നയിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്ന കമിന്ദു മെൻഡിസ് ടീമിൽ തിരിച്ചെത്തിയപ്പോൾ, ധനഞ്ജയ ഡി സിൽവയ്ക്ക് ഇടം നഷ്ടപ്പെട്ടു. ഫാസ്റ്റ് ബൗളർ പ്രമോദ് മധുഷനും ടീമിൽ ഇടം പിടിച്ചില്ല. സമീപകാലത്ത് ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സെഞ്ചുറി കമിന്ദുവിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ശ്രീലങ്കയ്ക്കായി 35 ടി20 മത്സരങ്ങളിൽ 540 റൺസും മൂന്ന് വിക്കറ്റുകളും കമിന്ദു സ്വന്തമാക്കിയിട്ടുണ്ട്. ധനഞ്ജയ ഡി സിൽവയ്ക്ക് സമീപകാലത്ത് […]
The post ടി20 ലോകകപ്പ്: ശ്രീലങ്കയെ ദാസുൻ ഷനാക്ക നയിക്കും; ധനഞ്ജയ ഡി സിൽവ പുറത്ത് appeared first on Kairali News | Kairali News Live.
