
ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിനുള്ള ന്യൂസിലാൻഡ് സ്ക്വാഡിൽ പേസർ ജേക്കബ് ഡഫിക്ക് ഇടം ലഭിച്ചു.അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഡഫിയുടെ ആദ്യ ലോകകപ്പ് ആയിരിക്കും. 2025ൽ 81 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ടൂർണമെന്റിലേക്കുള്ള വഴിയൊരുക്കിയത്. മിച്ചൽ സാന്റ്നർ നയിക്കുന്ന പരിചയസമ്പന്നമായ ടീമിൽ ടിം റോബിൻസൺ, ബീവോൺ ജേക്കബ്സ്, സക്കാരി ഫൗൾക്സ് എന്നിവർക്ക് ഇടമില്ല. കൈൽ ജാമിസൺ ടീമിന്റെ ട്രാവലിങ് റിസർവ് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.പേസാക്രമണത്തിൽ ഡഫിയ്ക്കൊപ്പം ലോക്കി ഫെർഗ്യൂസൺ, മാറ്റ് ഹെൻറി, ആഡം മിൽൻ […]
The post ടി20 ലോകകപ്പ്: സാന്റ്നർ നയിക്കുന്ന ടീമിൽ ഡഫിയെ ഉൾപ്പെടുത്തി ന്യൂസിലാൻഡ് appeared first on Kairali News | Kairali News Live.
