

നുണപറയാൻ വേണ്ടി മാത്രമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോൾ വാ തുറക്കുന്നത് എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പെരുംനുണകളുടെ തമ്പുരാനാകുന്ന വി ഡി സതീശൻ, അതിനെല്ലാം ചൂട്ട് പിടിച്ച് മുന്നേ നടക്കുന്ന കേരളത്തിലെ ഒരു പറ്റം മാധ്യമങ്ങൾ. കനഗോലു വിലക്കെടുത്ത മാധ്യമങ്ങൾ സതീശൻ നുണകൾ തൊണ്ടതൊടാതെ വിഴുങ്ങുന്നതുപോലെ കേരളത്തിലെ മനുഷ്യരും ചെയ്യുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. പ്രതിപക്ഷ നേതാവിന്റെ കല്ലുവെച്ച നുണകളെല്ലാം പൊളിഞ്ഞുവീഴുന്നത് കാണുന്നില്ലേ? വസ്തുതകൾ നിരത്തിയാണ് ഓരോ കള്ളങ്ങളും നുണക്കോട്ടകളും പൊളിക്കുന്നത്. വി ഡി […]
The post ടെക്നോപാർക്ക് കൊണ്ടുവന്നത് ആരാണെന്നാ പറഞ്ഞേ, കുഞ്ഞാലിക്കുട്ടിയോ? ഉത്തരം ജനങ്ങൾ തരും; ഉപകാരമാകുന്ന സതീശൻ നുണകള്‍ appeared first on Kairali News | Kairali News Live.