
കേരളത്തിലെ വാഹന രജിസ്ട്രേഷന്റെ കണക്ക് പുറത്തുവിട്ട് എംവിഡി. 2025 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ആകെ നിലവിലുള്ള വാഹനങ്ങളുടെ എണ്ണം 18,89,2383 ആണ്. 2025 ൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 8,78,863 വാഹനങ്ങളാണ്. 2024 നെ അപേക്ഷിച്ച് 2025ല്‍ 12.8 % കൂടുതലാണ് 2025 ൽ രജിസ്ട്രര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം. 2024 ൽ 7,79258 ഉം 2023 ൽ 7,59,251 എണ്ണം വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. Also Read: ഒരു വവ്വാലിനെ കൊണ്ട് പിടിച്ച […]
The post ടോപ് ഗിയറില്‍ കേരളത്തിലെ വാഹന രജിസ്ട്രേഷൻ: കേരളത്തില്‍ നിലവിലെ വാഹനങ്ങള്‍ 18,89,2383 appeared first on Kairali News | Kairali News Live.
