
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനർഹൻ താനാണെന്ന് പറഞ്ഞ് നടന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഇത് സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു. നോബൽ ഫൗണ്ടേഷൻ ട്രംപിനെ അംഗീകരിച്ചില്ലെങ്കിലെന്താ ഇപ്പോൾ മരിയ കൊറിന മച്ചാഡോ പ്രസിഡന്റിന്റെ ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ്. വ്യാഴാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ അതിവിചിത്രമായ സംഭവം അരങ്ങേറിയത്. ഈ കൂടിക്കാഴ്ചയിലാണ് മാച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാന മെഡൽ ട്രംപിന് സമ്മാനിച്ചത്. എന്തായാലും ചോദിച്ചിട്ടും […]
The post ട്രംപിനെപോലെ വിചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും ; ട്രംപിന് നൊബേൽ സമ്മാനം കൈമാറി മരിയ കൊറിന മച്ചാഡോ appeared first on Kairali News | Kairali News Live.
