

രണ്ടാം ഭരണക്കാലത്ത് ഓഹരി വിപണികളിലും മറ്റുമായി ട്രംപ് നടത്തിയ നിക്ഷേപങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കോടികൾ ലക്ഷ്യമിട്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നതെന്ന് റിപ്പോർട്ട്. അതിന് തെളിവായി റിപ്പോർട്ട് പുറത്തുവിട്ട് ബിബിസി. ട്രംപിന്റെ നിർണ്ണായക തീരുമാനങ്ങൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് നടന്ന വലിയ നിക്ഷേപങ്ങളാണ് ഈ ‘ഇൻസൈഡർ ട്രേഡിംഗ്’ ആരോപണങ്ങൾക്ക് വഴിതെളിക്കുന്നത്. ട്രംപ് ഭരണകൂടം സ്വീകരിച്ച ചില സാമ്പത്തിക-വിദേശനയ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിപണിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമായിരുന്നു. 2025 ഏപ്രിലിൽ, ഇറക്കുമതി തീരുവകളിൽ പെട്ടെന്ന് മാറ്റം വരുത്തുമെന്ന് […]
The post ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിപണി മാറ്റം; കോടികളുടെ അട്ടിമറിയ്ക്ക് പിന്നിൽ ഇൻസൈഡർ ട്രേഡിങ് ആപ്പ് ? appeared first on Kairali News | Kairali News Live.