
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ, രാജ്യത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ അന്താരാഷ്ട്ര കരാറുകൾ ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്ന് ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ പുതിയ കരാർ പ്രകാരം, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഇന്ത്യ പൂജ്യത്തിലേക്ക് മാറ്റുമെന്നും 500 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ മോദി സമ്മതിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ ചർച്ചകളെ അട്ടിമറിച്ച്, സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം ഇത്തരം വിവരങ്ങൾ […]
The post ട്രംപുമായി മോദിയുടെ രഹസ്യ ഡീൽ; ഇന്ത്യയെ വിൽക്കുന്ന ‘ദേശദ്രോഹ’ നടപടിയെന്ന് തോമസ് ഐസക് appeared first on Kairali News | Kairali News Live.
