
സർവം മായ’ എന്ന ചിത്രത്തിലെ ‘ഡെലുലു’വായി മലയാളി മനസ്സുകളിൽ ഇടം പിടിച്ച താരം റിയ ഷിബു താൻ നേരിട്ട അവഗണനകളെക്കുറിച്ചും പിന്നിട്ട കഠിനമായ വഴികളെക്കുറിച്ചും സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മനസ്സ് തുറന്നു. മത്സരങ്ങളിൽ പരാജയപ്പെടുന്നവർ നിരാശരാകരുതെന്നും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകണമെന്നും താരം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. “ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കിയിരുന്നു. ഒരുപാട് തിരസ്കാരങ്ങൾ നേരിട്ട കാലമായിരുന്നു അത്. അന്ന് ആ വാക്കുകൾ വിശ്വസിച്ച് ഞാൻ പിന്മാറിയിരുന്നെങ്കിൽ ഇന്ന് നിങ്ങൾ […]
The post ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി; കളിയാക്കിയവർക്ക് മുന്നിൽ ‘ഡെലുലു’വായി റിയയുടെ മാസ് മറുപടി! appeared first on Kairali News | Kairali News Live.
