
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ‘സര്‍ക്കിള്‍ ബേസ്ഡ് ഓഫീസേഴ്സ്’ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 18 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. മാർച്ചിൽ ആയിരിക്കും പരീക്ഷ നടക്കാൻ സാധ്യത. ഓണ്‍ലൈന്‍ പരീക്ഷ സ്ക്രീനിങ്, ഇന്റര്‍വ്യൂ, പ്രാദേശിക ഭാഷ നൈപുണ്യ ടെസ്റ്റ് എന്നിവ വഴിയാണ് നിയമനം നടത്തുക. കേരളവും, ലക്ഷദ്വീപും ഉള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 50 റെഗുലര്‍ ഒഴിവുകളുണ്ട്. ഒരു ബാക്ക്ലോഗ് വേക്കന്‍സിയുമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (IDD) ഉൾപ്പെടെ കേന്ദ്ര സർക്കാർ അംഗീകരിച്ച […]
The post ഡിഗ്രി കയ്യിലുണ്ടോ ? എസ്ബിഐയില്‍ അരലക്ഷത്തോളം ശമ്പളത്തിൽ ഓഫീസർ ആകാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ appeared first on Kairali News | Kairali News Live.
