
ഡേറ്റിംഗ് ട്രെൻഡിംഗാകുന്ന കാലമാണിത്. പലതരത്തിലുള്ള റിലേഷൻഷിപ്പുകളും പുതുതായി പൊങ്ങി വരുന്നുണ്ട്. അതില്‍ ഒന്നാണ് പുതുതായി ട്രെൻഡാകുന്ന റോസ്റ്റർ ഡേറ്റിംഗ്. പേര് കേള്‍ക്കുമ്പോള്‍ തന്നെ വിചിത്രമാണെന്ന് തോന്നുന്ന ഈ ഡേറ്റിംഗ്, ഒരേസമയം ഒന്നിലധികം ആളുകളുമായി ഡേറ്റ് ചെയ്യുന്ന ആധുനിക രീതിയെയാണ് അര്‍ഥമാക്കുന്നത്. സുതാര്യമായും പ്രത്യേക പരിഗണനയില്ലാതെയും വ്യത്യസ്ത ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യാനും, കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് സ്വന്തം ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാനും, സാധ്യതയുള്ള പങ്കാളികളുടെ ഒരു ഷെഡ്യൂൾ അല്ലെങ്കിൽ ലിസ്റ്റിട്ട് പ്രവർത്തിക്കുന്നതാണ്. കാര്യങ്ങള്‍ ആദ്യമേ പറഞ്ഞുകൊണ്ട് സമീപിക്കുന്ന ഒരു […]
The post ഡേറ്റിംഗ് ലോകത്തേക്ക് പുതിയ അതിഥി: ‘റോസ്റ്റര്‍ ഡേറ്റിംഗ്’ ട്രെൻഡിംഗാകുന്നു, അപകടമെന്ന് റിലേഷൻഷിപ്പ് വിദഗ്ധര്‍ appeared first on Kairali News | Kairali News Live.
