
ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ കഹൽഗാവിലെ ഡോക്ടർ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് ഗർഭിണി മരിച്ചത്. പ്രസവവേദനയെത്തുടർന്ന് യുവതിയെ കഹൽഗാവിലെ പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. യുവതിയെ പരിശോധിച്ച ഡോക്ടർ സർജറിയ്ക്ക് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ സർജറി നടത്തിയത് വ്യാജ ഡോക്ടർ ആയിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടു. ജാർഘണ്ഡ് താക്കൂർഗന്ധി മോധിയ സ്വദേശിനി സ്വാതി ദേവിയാണ് മരിച്ചത്. ഗർഭിണി ആയതിനെത്തുടർന്ന് റാസൽപൂരിലെ സ്വന്തം വീട്ടിലായിരുന്നു സ്വാതി നിന്നിരുന്നത്. ആശുപത്രിയിൽ സ്വാതിയ്ക്കൊപ്പം അമ്മ സുഷ്മ ദേവിയാണ് കൂടെ ഉണ്ടായിരുന്നതെന്നും […]
The post ഡോക്ടർ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തി ; ബിഹാറിൽ ഗർഭിണി മരിച്ചു appeared first on Kairali News | Kairali News Live.
