
രാജ്യത്തെ റോഡ് സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന നടപടികളിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വാഹനം ഓടിക്കുന്ന അടിസ്ഥാന അറിവ് മാത്രം ഇനി ലൈസൻസ് നേടാൻ മതിയാകില്ലെന്നും, നിശ്ചിത പരിശീലന ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൂ എന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് ഡ്രൈവിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ […]
The post ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന നടപടികളിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കുവൈത്ത് appeared first on Kairali News | Kairali News Live.
