
ഓസ്ട്രേലിയൻ താരങ്ങളുടെ പിന്മാറ്റത്തിൽ ഉലഞ്ഞ് ഐപിഎൽ ഫ്രാഞ്ചൈസുകൾ. പാറ്റ് കമ്മിൻസ്, ഹെയ്സൽവുഡ് , നഥാൻ എല്ലിസ് ഏന്നീ പേസ് ബൗളർമാർക്ക് പിന്നാലെ മിച്ചൽ സ്റ്റാർക്കും സീസണിന്റെ തുടക്കത്തിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. തിരക്കേറിയ അന്താരാഷ്ട്ര ക്രിക്കറ്റ് ടൈം ടേബിളും പരിക്കുകളും പരിഗണിച്ചാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഈ തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. Also Read: പകരക്കാരനില്ലാത്ത താരം; സഞ്ജു സാംസണിനെ പുകഴ്ത്തി രാജസ്ഥാൻ നായകൻ ഇടങ്കയ്യൻ പേസർ ആയ സ്റ്റാർക്ക് ആദ്യ ഘട്ടത്തിൽ നിന്നും പിൻവാങ്ങിയത് അദ്ദേഹത്തിന്റെ ടീമായ ഡൽഹി […]
The post ഡൽഹിക്ക് വലിയ തിരിച്ചടി: മിച്ചൽ സ്റ്റാർക്ക് ഐപിഎൽ 2026 ആരംഭത്തിൽ കളിക്കില്ല! appeared first on Kairali News | Kairali News Live.
