
കോടതി ജീവനക്കാരൻ ഡൽഹിയിലെ സാകേത് കോടതി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കോടതി വളപ്പിനുള്ളിലാണ് സംഭവം നടന്നതെന്നും, ആത്മഹത്യയ്ക്ക് ശ്രമിച്ച അൽമദ് ഹരീഷിന്റെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലതെത്തുകയും സാക്ഷികളുടെയും സഹപ്രവർത്തകരുടെയും മെഴി ശേഖരിക്കുകയും ചെയ്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. സംഭവത്തെതുടർന്ന് കോടതി വളപ്പിൽ മറ്റ് ജീവനക്കാർ ജസ്റ്റിസ് ഫോർ ഹരീഷ് എന്ന മുദ്യാവാക്യം ഉയർത്തി […]
The post ഡൽഹിയിലെ സാകേത് കോടതി കെട്ടിടത്തിൽ നിന്നും ചാടിയ ജീവനക്കാരന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു appeared first on Kairali News | Kairali News Live.
